ഫിനിഷിങ് സ്കൂൾ
ഡിപ്ലോമ യോഗ്യതയുള്ളവരുടെ തൊഴിൽക്ഷമത വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സെൻട്രൽ പോളിടെക്നിക് കോളജിന്റെ ഫിനിഷിങ് സ്കൂൾ പ്രോഗ്രാം ആരംഭിക്കുന്നത്. ഈ പ്രോഗ്രാം കോളേജിൽ നിന്ന് പ്രവർത്തന മേഖലയിലേക്കുള്ള ദൂരം കുറയ്ക്കുന്നു.
കോ-ഒാർഡിനേറ്റർ :- Sheeja K, ലെക്ചറർ ഇൻ കമ്പ്യൂട്ടർ എഞ്ചിനിയറിംഗ്