News

PTA ജനറൽ ബോഡി
PTA ജനറൽ ബോഡി
  • 03 02/2018

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിലെ അദ്ധ്യാപക രക്ഷാകർതൃ സമിതിയുടെ 2016 - 17 വർഷത്തെ വാർഷിക ജനറൽ ബോഡി യോഗം 27 / 02 / 2018 ചൊവാഴ്ച രാവിലെ 10.30 മണിക്ക് കോളേജ്‌ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ PTA അംഗങ്ങളും നിർബന്ധമായും പങ്കെടുക്കണമെന്ന് താത്പര്യപ്പെടുന്നു.

Inauguration Of Construction Of New Academic Block
Inauguration Of Construction Of New Academic Block
  • 07 19/2017

സെൻട്രൽ പോളിടെക്‌നിക്‌ കോളേജിലെ പുതിയ അക്കാഡമിക് ബ്ലോക്കിന്റെ നിർമാണോത്ഘാടനം 19 -07 -2017 ബുധൻ വൈകു 4 മണിക്ക്. കൂടുതൽ വിവരങ്ങൾക് Click Here